പ്രധാനമന്ത്രിയുടെ ഓഫീസ്
100 മീറ്റര്‍ ടി35 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ അത്ലറ്റ് പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
Posted On:
30 AUG 2024 6:19PM by PIB Thiruvananthpuram
പാരീസ് പാരാലിമ്പിക്സ് 2024 ല്‍ 100 മീറ്റര്‍ ടി35 ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ അത്ലറ്റ് പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''2024-ലെ പാരാലിമ്പിക്സില്‍ 100 മീറ്റര്‍ ടി35 ഇനത്തില്‍ പ്രീതി പാല്‍ വെങ്കല മെഡല്‍ നേടിയതിന് അവര്‍ക്ക് അഭിനന്ദനങ്ങള്‍. വളര്‍ന്നുവരുന്ന കായികതാരങ്ങളെ ഈ വിജയം തീര്‍ച്ചയായും പ്രചോദിപ്പിക്കും. #Cheer4Bharat ''പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
-NS-
(Release ID: 2050235)
Visitor Counter : 71
Read this release in:
Odia
,
Kannada
,
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu