പ്രധാനമന്ത്രിയുടെ ഓഫീസ്
വാര്‍സോയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
Posted On:
22 AUG 2024 8:12PM by PIB Thiruvananthpuram
വാഴ്‌സോയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദരമര്‍പ്പിച്ചു.
തങ്ങളുടെ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ പോളിഷ് സൈനികരുടെ സ്മരണയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു അഭിവന്ദ്യ സ്മാരകമാണ് അജ്ഞാത പട്ടാളക്കാരന്റെ ശവകുടീരം. പില്‍സ്‌കുഡിസ്‌കി ചത്വരത്തില്‍ സ്ഥിതിചെയ്യുന്ന ഇത് പോളണ്ടിന്‍െ.റ ദേശീയ സ്മരണയുടെയും ബഹുമാനത്തിന്റെയും ഒരു സുപ്രധാന പ്രതീകമാണ്.
ഇന്ത്യയും പോളണ്ടും തമ്മിലുള്ള ആഴമായ ബഹുമാനത്തിനും ഐക്യദാര്‍ഢ്യത്തിനും അടിവരയിടുന്നതാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി.
-NS-
(Release ID: 2047880)
Visitor Counter : 49
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada