പ്രധാനമന്ത്രിയുടെ ഓഫീസ്
ജമ്മു കശ്മീരിലെ തിരംഗ യാത്ര പ്രചോദനം നല്‍കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
प्रविष्टि तिथि:
12 AUG 2024 12:33PM by PIB Thiruvananthpuram
ജമ്മു കശ്മീരിലെ ജനങ്ങള്‍ നടത്തുന്ന തിരംഗ യാത്ര പ്രചോദനം നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പോസ്റ്റിനെക്കുറിച്ച് ശ്രീ മോദി പോസ്റ്റ് ചെയ്തു:
"#TirangaYatra को लेकर जम्मू-कश्मीर के लोगों की यह भावना हर किसी को प्रेरित करने वाली है।"
***
NS
(रिलीज़ आईडी: 2044508)
आगंतुक पटल : 78
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada