പ്രധാനമന്ത്രിയുടെ ഓഫീസ്
കര്‍ഷകരുടെ ക്ഷേമത്തിനായി നമ്മുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
Posted On:
12 AUG 2024 11:21AM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 ഓഗസ്റ്റ് 12
കര്‍ഷകരുടെ ക്ഷേമത്തിനായി തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു.
കര്‍ഷകരുമായുള്ള തന്റെ കൂടിക്കാഴ്ച അവിസ്മരണീയമായ അനുഭവമായിരുന്നെന്ന് ശ്രീ മോദി പറഞ്ഞു.
"हमारी सरकार किसान-कल्याण के लिए प्रतिबद्ध है। इसी दिशा में अन्नदाताओं से मिलने का अनुभव यादगार बन गया।"പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
हमारी सरकार किसान-कल्याण के लिए प्रतिबद्ध है। इसी दिशा में अन्नदाताओं से मिलने का अनुभव यादगार बन गया। pic.twitter.com/JMzBxGkriR
— Narendra Modi (@narendramodi) August 12, 2024
***
NS
(Release ID: 2044441)
Visitor Counter : 46
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada