പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാനിലെ എം.എല്‍.എ ശ്രീ അമൃതലാല്‍ മീണയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
08 AUG 2024 9:46PM by PIB Thiruvananthpuram
രാജസ്ഥാനിലെ സലൂംബര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ശ്രീ അമൃത്ലാല്‍ മീണയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
തന്റെ പ്രദേശത്തിന്റെ വികസനത്തിലും സംഘടനാ പ്രവര്‍ത്തനത്തിലുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി അനുസ്മരിച്ചു.
"राजस्थान के सलूम्बर से भाजपा विधायक अमृत लाल मीणा जी के निधन से बहुत दुख हुआ है। वे पार्टी के एक कर्मठ कार्यकर्ता थे, जिन्होंने अपने क्षेत्र के विकास के साथ-साथ संगठन को मजबूत बनाने में भी बहुमूल्य योगदान दिया। शोक की इस घड़ी में मेरी संवेदनाएं उनके परिजनों और समर्थकों के साथ हैं। ओम शांति!"പ്രധാനമന്ത്രി മോദി എക്സില്‍ പോസ്റ്റ് ചെയ്തു.
-NS-
(रिलीज़ आईडी: 2043398)
आगंतुक पटल : 81
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada