പ്രധാനമന്ത്രിയുടെ ഓഫീസ്
റെക്കോഡ് ഗ്യാസ് ഉല്‍പ്പാദനത്തിന് പൗരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
04 AUG 2024 9:27PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 ഓഗസ്റ്റ് 04
സ്വാശ്രയത്വത്തിലേയ്ക്കുള്ള വാതക ഉല്‍പ്പാദന മേഖലയിലെ പുതിയ റെക്കോര്‍ഡിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ അഭിനന്ദിച്ചു. ഒരു വികസിത ഇന്ത്യയുടെ പ്രതിജ്ഞ കൈവരിക്കുന്നതിന് ഊര്‍ജമേഖലയിലെ സ്വയംപര്യാപ്തത വളരെ പ്രധാനമാണെന്ന് ശ്രീ മോദി പറഞ്ഞു.
വാതക ഉല്‍പ്പാദന രംഗത്ത് രാജ്യം പുതിയ റെക്കോര്‍ഡ് കൈവരിച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി ഒരു എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 2020-21ല്‍ വാതക ഉല്‍പ്പാദനം 28.7 ബി.സി.എം ആയിരുന്നു. 2023-24ല്‍ ഇത് 36.43 ബി.സി.എം ആയി ഉയര്‍ത്തി. 2026ല്‍ വാതക ഉല്‍പ്പാദനം 45.3 ബി.സി.എം ആകുമെന്ന്് കേന്ദ്രമന്ത്രി പങ്കുവെച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു.
“देशवासियों को इस उपलब्धि के लिए बहुत-बहुत बधाई!
विकसित भारत के संकल्प की सिद्धि में ऊर्जा के क्षेत्र में हमारी आत्मनिर्भरता बहुत महत्वपूर्ण है। गैस उत्पादन का यह रिकॉर्ड इस दिशा में हमारी प्रतिबद्धता का प्रत्यक्ष प्रमाण है।”
കേന്ദ്രമന്ത്രിയുടെ എക്സ് പോസ്റ്റിനോട്് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;
देशवासियों को इस उपलब्धि के लिए बहुत-बहुत बधाई!
विकसित भारत के संकल्प की सिद्धि में ऊर्जा के क्षेत्र में हमारी आत्मनिर्भरता बहुत महत्वपूर्ण है। गैस उत्पादन का यह रिकॉर्ड इस दिशा में हमारी प्रतिबद्धता का प्रत्यक्ष प्रमाण है। https://t.co/czlrxvTFJt
— Narendra Modi (@narendramodi) August 4, 2024
***
--NS--
(Release ID: 2041374)
Visitor Counter : 61
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada