പോസ്റ്റഡ് ഓണ്‍:
03 AUG 2024 9:41PM by PIB Thiruvananthpuram
മേഘാലയ ഗവര്‍ണര്‍ ശ്രീ സി.എച്ച് വിജയശങ്കര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
''മേഘാലയ ഗവര്‍ണര്‍ ശ്രീ സി.എച്ച് വിജയശങ്കര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.
-NS-