പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 23 JUL 2024 9:59AM by PIB Thiruvananthpuram

ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

''മഹാനായ ചന്ദ്രശേഖര്‍ ആസാദിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍, ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടുള്ള അചഞ്ചലമായ ധൈര്യവും പ്രതിബദ്ധതയും കൊണ്ട് അനുഗ്രഹീതനായ നിര്‍ഭയനായ ഒരു നായകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും  ദശലക്ഷക്കണക്കിന് ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ ഹൃദയത്തിലും മനസ്സിലും പ്രതിധ്വനിച്ചു കൊണ്ടേയിരിക്കും.

**********

-NS-

( റിലീസ് ഐ.ഡി: 2035539) സന്ദര്‍ശക കൗണ്ടര്‍ : 129