പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സഹമന്ത്രിമാരുമായി ആദ്യ കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 28 JUN 2024 10:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹമന്ത്രിമാരായി ചുമതലയേറ്റവരുമായി മന്ത്രി സഭയിൽ ആദ്യ കൂടിക്കാഴ്ച നടത്തി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

"മന്ത്രിസഭാ കൗൺസിലിൽ ആദ്യമായിയാണ് സംസ്ഥാന മന്ത്രിമാരാകുന്നവരെ കണ്ടുമുട്ടുന്നത്. അവർ ഇപ്പോൾ മന്ത്രിപദവിയിൽ പ്രവേശിച്ചതിനാൽ അവരുടെ അനുഭവങ്ങളും ഉൾക്കാഴ്ചകളും കേൾക്കുവാനും അറിയുവാനും സാധിച്ചു. താഴെത്തട്ടിൽ ഭരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു."

 

NK

( റിലീസ് ഐ.ഡി: 2029454) സന്ദര്‍ശക കൗണ്ടര്‍ : 109