പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ മുൻ മഹന്ത് ഡോ കുൽപതി തിവാരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി 

Posted On: 26 JUN 2024 8:45PM by PIB Thiruvananthpuram

കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ മുൻ മഹന്ത് ഡോ. കുൽപതി തിവാരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“काशी विश्वनाथ मंदिर के पूर्व महंत डॉ. कुलपति तिवारी जी के निधन का दुखद समाचार प्राप्त हुआ। डॉ. कुलपति जी ने दीर्घकाल तक बाबा विश्वनाथ की अनन्य भाव से सेवा की और आज बाबा के चरणों में लीन हो गए। उनका शिवलोकगमन काशी के लिए एक अपूरणीय क्षति है।”

 

 

***

--SK--

(Release ID: 2028919) Visitor Counter : 17