പോസ്റ്റഡ് ഓണ്‍:
22 JUN 2024 6:23PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ത് കബീർ ദാസിൻ്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
" संत कबीरदास जी को उनकी जन्म-जयंती पर आदरपूर्ण श्रद्धांजलि। "
SK