പ്രധാനമന്ത്രിയുടെ ഓഫീസ്
ഝാർഖണ്ഡ് ഗവർണർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
Posted On:
21 JUN 2024 8:40PM by PIB Thiruvananthpuram
ഝാർഖണ്ഡ് ഗവർണർ ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ പോസ്റ്റ് ചെയ്തു:
"ഝാർഖണ്ഡ് ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു."
Governor of Jharkhand, Shri C.P. Radhakrishnan, met Prime Minister @narendramodi. pic.twitter.com/IPUvEjkjAb
— PMO India (@PMOIndia) June 21, 2024
***
--NK--
(Release ID: 2027812)
Visitor Counter : 22
Read this release in:
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Tamil
,
Telugu