പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ബീഹാറിലെ നാളന്ദയുടെ അവശേഷിപ്പുകൾ സന്ദർശിച്ചു

Posted On: 19 JUN 2024 1:39PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ നാളന്ദയുടെ അവശേഷിപ്പുകൾ സന്ദർശിച്ചു. ആദിമ നാളന്ദ സർവ്വകലാശാല ലോകത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ സർവ്വകലാശാലകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നാളന്ദയുടെ അവശേഷിപ്പുകൾ  2016 ൽ ഐക്യരാഷ്ട്ര സഭാ പൈതൃക കേന്ദ്രമായി  പ്രഖ്യാപിക്കപ്പെട്ടു. 

"എക്സ്" ഇൽ പ്രധാനമന്ത്രി കുറിച്ച സന്ദേശം:

“നാളന്ദയുടെ കുഴിച്ചെടുക്കപ്പെട്ട അവശേഷിപ്പുകൾ സന്ദർശിച്ചത് വ്യത്യസ്തമായ അനുഭവമായി. പ്രാചീന ലോകത്തിലെ ഏറ്റവും വലിയ പഠനകേന്ദ്രങ്ങളിൽ ഒന്നായ ഇവിടം സന്ദർശിക്കാനായത് ഒരു മികച്ച അവസരമായി കാണുന്നു. ഈ പ്രദേശം, ഒരിക്കൽ ഇവിടെ അഭിവൃദ്ധി പ്രാപിച്ചിരുന്ന പാണ്ഡിത്യത്തിൻ്റെ ഭൂതകാലത്തിലേക്കുള്ള ആഴമേറിയ കാഴ്ചയാണ് സമ്മാനിച്ചത്. നമ്മുടെ രാജ്യത്ത് അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ബൗദ്ധിക ചൈതന്യമാണ്‌ നളന്ദ  സൃഷ്ടിച്ചത്".

Visiting the excavated remains of Nalanda was exemplary. It was an opportunity to be at one of the greatest seats of learning in the ancient world. This site offers a profound glimpse into the scholarly past that once thrived here. Nalanda has created an intellectual spirit that… pic.twitter.com/UAKCZZqXn4

— Narendra Modi (@narendramodi) June 19, 2024

 

 

***

--SK--



(Release ID: 2026534) Visitor Counter : 32