പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഭദ്രാസന യോഗ വീഡിയോ പങ്കുവെച്ചു 

Posted On: 17 JUN 2024 10:07AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,  ഭദ്രാസനയോഗയുടെ വിശദമായ  വീഡിയോ പങ്കു വെച്ചു. സന്ധികൾക്ക് ഗുണപ്രദമായ ഈ യോഗാസനം കാൽമുട്ടിലെ വേദന കുറയ്ക്കുന്നതായും വീഡിയോയിൽ വിവരിക്കുന്നു . ഭദ്രാസന യോഗാസനം ഉദരത്തിനും നല്ലതാണ്. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു; 

“സന്ധികളെ ബലപ്പെടുത്തുന്നതിനും കാൽമുട്ടിലെ വേദന കുറയ്ക്കുന്നതിനും ഭദ്രാസനം നല്ലതാണ്. ഇത് ഉദരത്തിനും നല്ലതാണ്."

 

 

***

--SK--

(Release ID: 2025899) Visitor Counter : 34