പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജനങ്ങൾക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു

Posted On: 17 JUN 2024 10:05AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈദുൽ അദ്ഹ ദിനത്തിൽ  ജനങ്ങൾക്ക് ആശംസകൾ നേർന്നു. 

 “ഈദുൽ അദ്ഹ ആശംസകൾ! ഈ സവിശേഷ  ദിനം നമ്മുടെ സമൂഹത്തിൽ സാഹോദര്യത്തിന്റെയും   ഐക്യത്തിൻ്റെയും ബന്ധങ്ങൾ കൂടുതൽ ഉറപ്പിക്കട്ടെ. എല്ലാവർക്കും സന്തോഷവും ആരോഗ്യവും ഉണ്ടാകട്ടെ."

 സാമൂഹ്യ മാധ്യമമായ   എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു.

Greetings on Eid-ul-Adha! May this special occasion further cement the bonds of harmony and togetherness in our society. May everyone be happy and healthy.

— Narendra Modi (@narendramodi) June 17, 2024

***

--SK--

(Release ID: 2025892) Visitor Counter : 26