പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡൽഹിയിൽ നടന്ന എൻബിടി വനിതാ ബൈക്ക് റാലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 10 MAR 2024 8:10PM by PIB Thiruvananthpuram


അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന നവഭാരത് ടൈംസ് വനിതാ ബൈക്ക് റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“जोश और उत्साह से भरी इस रैली में शामिल नारी शक्ति को बहुत-बहुत बधाई! हमारी बहनों और बेटियों ने हर क्षेत्र में देश का नाम रोशन किया है और अपनी एक अलग पहचान बनाई है। इस शानदार पहल के लिए @NavbharatTimes को भी बहुत-बहुत बधाई!” 

*********

SK

(Release ID: 2013562) Visitor Counter : 37