പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശങ്കരാചാര്യ മലയുടെ ദൃശ്യം വീക്ഷിച്ചു
प्रविष्टि तिथि:
07 MAR 2024 3:24PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീർ സന്ദർശന വേളയിൽ ദൂരെ നിന്ന് ദൃശ്യമായ ശങ്കരാചാര്യ മല വീക്ഷിച്ചു. പ്രൗഢഗംഭീരമായ മലനിരകൾ വീക്ഷിച്ച അദ്ദേഹം, ശങ്കരാചാര്യ മലയ്ക്ക് പ്രണാമവും അർപ്പിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"അല്പം മുമ്പ് ശ്രീനഗറിൽ എത്തിയപ്പോൾ, ദൂരെ നിന്ന് ഗംഭീരമായ ശങ്കരാചാര്യ മല കാണാൻ അവസരം ലഭിച്ചു."
SK
(रिलीज़ आईडी: 2012207)
आगंतुक पटल : 127
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu