പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാനയിലെ ശ്രീ ഉജ്ജയിനി മഹാകാളി ദേവസ്ഥാനത്ത് പ്രധാനമന്ത്രി പ്രാർത്ഥന നടത്തി

പോസ്റ്റഡ് ഓണ്‍: 05 MAR 2024 11:41AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ ശ്രീ ഉജ്ജയിനി മഹാകാളി ദേവസ്ഥാനത്ത് പ്രാർത്ഥന നടത്തി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"എല്ലാ ഇന്ത്യക്കാരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി സെക്കന്തരാബാദിലെ ശ്രീ ഉജ്ജയിനി മഹാകാളി ദേവസ്ഥാനത്ത് പ്രാർത്ഥന നടത്തി."

***

SK

( റിലീസ് ഐ.ഡി: 2011536) സന്ദര്‍ശക കൗണ്ടര്‍ : 127