പ്രധാനമന്ത്രിയുടെ ഓഫീസ്
ഛത്രപതി ശിവജി മഹാരാജിൻ്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
19 FEB 2024 9:54AM by PIB Thiruvananthpuram
ഛത്രപതി ശിവജി മഹാരാജിൻ്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഛത്രപതി ശിവജി മഹാരാജിനെക്കുറിച്ചുള്ള തൻ്റെ ചിന്തകളും ശ്രീ മോദി പങ്കുവെച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ഛത്രപതി ശിവജി മഹാരാജിൻ്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ദീർഘവീക്ഷണമുള്ള നേതാവും, നിർഭയനായ യോദ്ധാവും, സംസ്‌കാരത്തിൻ്റെ സംരക്ഷകനും, സദ്ഭരണത്തിൻ്റെ ആൾരൂപവുമായ അദ്ദേഹത്തിൻ്റെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നു."
********
DS/ST<
SK
(रिलीज़ आईडी: 2006965)
आगंतुक पटल : 120
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali-TR
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada