പ്രധാനമന്ത്രിയുടെ ഓഫീസ്
ആൻഡമാൻ & നിക്കോബാർ ലെഫ്റ്റനൻ്റ് ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
02 FEB 2024 2:39PM by PIB Thiruvananthpuram
ആൻഡമാൻ & നിക്കോബാറിൻ്റെ ലെഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ (റിട്ട.) ഡി കെ ജോഷി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു :
"ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ (റിട്ട.) ഡി കെ ജോഷി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു."
NS
( റിലീസ് ഐ.ഡി: 2001811)
സന്ദര്‍ശക കൗണ്ടര്‍ : 115
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada