പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-ഒമാൻ സംയുക്ത സംഗീത പ്രകടനത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ

പോസ്റ്റഡ് ഓണ്‍: 30 JAN 2024 10:17PM by PIB Thiruvananthpuram

ഒമാനിലെ ഇന്ത്യൻ എംബസിയിലെ എംബസി റിസപ്ഷനിൽ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ-ഒമാൻ സംയുക്തമായി അവതരിപ്പിച്ച സംഗീത പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"വളരെ ക്രിയാത്മകമാണ്. ഈ ഉദ്യമത്തിൽ  ഭാഗമായ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു."

 

 

***

--NS--

( റിലീസ് ഐ.ഡി: 2000735) സന്ദര്‍ശക കൗണ്ടര്‍ : 124