പ്രധാനമന്ത്രിയുടെ ഓഫീസ്‌

പത്മ പുരസ്‌കാരങ്ങൾ ലഭിച്ച എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 25 JAN 2024 11:58PM by PIB Thiruvananthpuram

പത്മ പുരസ്‌കാരങ്ങൾ ലഭിച്ച എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"പത്മ പുരസ്‌കാരത്തിന് അർഹരായ എല്ലാവർക്കും അഭിനന്ദനങ്ങൾ. വിവിധ മേഖലകളിലുള്ള അവരുടെ സംഭാവനകളെ ഇന്ത്യ വിലമതിക്കുന്നു. അവരുടെ അസാധാരണമായ പ്രവർത്തനങ്ങളിലൂടെ ആളുകളെ പ്രചോദിപ്പിക്കാൻ ഇനിയും അവർക്ക് സാധിക്കട്ടെ. https://pib.gov.in/PressReleseDetailm.aspx?PRID=1999790"

 

SK

(Release ID: 1999817) Visitor Counter : 77