പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി


ജനുവരി 22 ന് അയോധ്യയില്‍ കണ്ടത് നമ്മുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുമെന്ന് പറഞ്ഞു

प्रविष्टि तिथि: 23 JAN 2024 12:23PM by PIB Thiruvananthpuram

2024 ജനുവരി 22-ന് (തിങ്കളാഴ്ച) അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നിര്‍വഹിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു, ' നമ്മള്‍ ഇന്നലെ ജനുവരി 22 ന് അയോധ്യയില്‍ കണ്ടത് വരും വര്‍ഷങ്ങളില്‍ നമ്മുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കും.''

അയോധ്യയില്‍ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയുടെ പ്രൗഢമായ ചടങ്ങിന്റെ വീഡിയോയും ശ്രീ മോദി പങ്കുവെച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

'ജനുവരി 22 ന് ഇന്നലെ അയോധ്യയില്‍ നമ്മള്‍ കണ്ടത് വരും വര്‍ഷങ്ങളില്‍ നമ്മുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കും.'

 

 **********

--NK--

(रिलीज़ आईडी: 1998780) आगंतुक पटल : 132
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada