പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കരസേനാ ദിനത്തിൽ സൈനികരുടെ അസാധാരണമായ ധീരതയെയും അചഞ്ചലമായ പ്രതിബദ്ധതയെയും ത്യാഗത്തെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

प्रविष्टि तिथि: 15 JAN 2024 9:32AM by PIB Thiruvananthpuram

കരസേനാ ദിനത്തിൽ സൈനികരുടെ അസാധാരണമായ ധൈര്യത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും  ത്യാഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരവ് അർപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു: “കരസേനാ ദിനത്തിൽ, നമ്മുടെ സൈനികരുടെ അസാധാരണമായ ധൈര്യത്തെയും അചഞ്ചലമായ പ്രതിബദ്ധതയെയും ത്യാഗത്തെയും നാം ആദരിക്കുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിലും നമ്മുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിലും അവർ കാണിക്കുന്ന അക്ഷീണമായ അർപ്പണബോധം അവരുടെ ധീരതയുടെ തെളിവാണ്. ശക്തിയുടെയും പ്രതിരോധശേഷിയുടെയും തൂണുകളാണവർ."

 

***

--SK--

(रिलीज़ आईडी: 1996146) आगंतुक पटल : 142
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Marathi , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada