പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാകവി അരുണാചല കവിരായരുടെ രാമനാടകത്തിലെ ഗാനത്തിന്റെ ആലാപനം പ്രധാനമന്ത്രി 'എക്സി' ൽ പങ്കിട്ടു

प्रविष्टि तिथि: 14 JAN 2024 11:03AM by PIB Thiruvananthpuram

ഗായകൻ അശ്വത് നാരായണൻ ആലപിച്ച മഹാകവി അരുണാചല കവിരായരുടെ രാമനാടകത്തിലെ ഒരു ഗാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്‌സിൽ പങ്കിട്ടു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: "മഹാകവി അരുണാചല കവിരായരുടെ രാമനാടകത്തിലെ ഒരു ഗാനത്തിന്റെ അതിമനോഹരമായ അവതരണം ഇതാ"

 

SK

(रिलीज़ आईडी: 1995953) आगंतुक पटल : 117
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada