പ്രധാനമന്ത്രിയുടെ ഓഫീസ്
സാമ്പത്തിക വളർച്ച, പരിഷ്‌കരണങ്ങൾ, ഇന്ത്യയുടെ വികസന മുന്നേറ്റത്തെ ശക്തിപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടുന്നതിനുള്ള മികച്ച ഫോറമാണ് 'വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി' : പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
10 JAN 2024 6:15PM by PIB Thiruvananthpuram
ഇന്നത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ നിന്നുള്ള കാഴ്ചകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇന്നത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ നിന്നുള്ള ചില കാഴ്ചകൾ - സാമ്പത്തിക വളർച്ച, പരിഷ്‌കരണങ്ങൾ, ഇന്ത്യയുടെ വികസന മുന്നേറ്റത്തെ ശക്തിപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടുന്നതിനുള്ള മികച്ച ഫോറം."
NK
( റിലീസ് ഐ.ഡി: 1994993)
സന്ദര്‍ശക കൗണ്ടര്‍ : 131
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada