പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒസ്മാൻ മിർ ആലപിച്ച "ശ്രീ റാംജി പധാരേ" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 10 JAN 2024 9:47AM by PIB Thiruvananthpuram

ഒസ്മാൻ മിർ ആലപിച്ച "ശ്രീ റാംജി പധാരേ" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്‌സിൽ പങ്കിട്ടു. ഓം ഡേവും ഗൗരംഗ് പാലയും ചേർന്നാണ് സംഗീതം നിർവഹിച്ചത്.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“अयोध्या नगरी में श्री रामजी के पधारने को लेकर हर ओर उमंग और उल्लास है। उस्मान मीर जी का यह मधुर राम भजन सुनकर आपको इसी की दिव्य अनुभूति होगी। 

#ShriRamBhajan”

 

 

NK

(Release ID: 1994719) Visitor Counter : 88