പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഹമ്മദാബാദ് പുഷ്പമേള വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്: പ്രധാനമന്ത്രി

Posted On: 06 JAN 2024 10:14PM by PIB Thiruvananthpuram

അഹമ്മദാബാദിലെ പുഷ്പ മേള നവ ഇന്ത്യയുടെ വികസന യാത്രയിലെ ആകർഷകമായ കാഴ്ചകൾ കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു:

 

"अहमदाबाद का ये फ्लावर शो हर किसी का मन मोह लेने वाला है। यहां नए भारत की विकास यात्रा की झांकियां भी आकर्षित करने वाली हैं।"

 

अहमदाबाद का ये फ्लावर शो हर किसी का मन मोह लेने वाला है। यहां नए भारत की विकास यात्रा की झांकियां भी आकर्षित करने वाली हैं। https://t.co/wjQ3DLp7qn

— Narendra Modi (@narendramodi) January 6, 2024

 

***

--NK--


(Release ID: 1993916) Visitor Counter : 128