പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉജ്ജ്വല യോജനയുടെ പത്താം കോടി ഗുണഭോക്താവിന്റെ വീട് പ്രധാനമന്ത്രി സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 30 DEC 2023 6:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അയോധ്യയിലെ മേരാ മാഞ്ചിയുടെ വീട് സന്ദർശിച്ചു. ഉജ്ജ്വല യോജനയുടെ പത്താം കോടി ഗുണഭോക്താവാണ് അവർ.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"भगवान श्री राम की नगरी में बहन मीरा मांझी के घर जाने का अनुभव अविस्मरणीय बन गया है!"

 

NK

( റിലീസ് ഐ.ഡി: 1991810) സന്ദര്‍ശക കൗണ്ടര്‍ : 167