പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജനങ്ങൾക്ക് ഗീതാ ജയന്തി ആശംസകൾ നേർന്നു
Posted On:
23 DEC 2023 8:53PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ജനങ്ങൾക്ക് ഗീതാ ജയന്തി ആശംസകൾ നേർന്നു
വിശുദ്ധ ഗ്രന്ഥത്തെ പ്രകീർത്തിച്ച അദ്ദേഹം, ഗീതയിലെ വാക്യങ്ങളിൽ മനുഷ്യത്വത്തിന്റെ സത്ത അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു.
പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"गीता के श्लोकों में मानवता का हर मर्म समाहित है, जो सदैव कर्म पथ पर आगे बढ़ने के लिए प्रेरित करता है।'गीता जयंती' की मेरे सभी परिवारजनों को कोटि-कोटि शुभकामनाएं। जय श्री कृष्ण!"
***
--NS--
(Release ID: 1989994)
Visitor Counter : 95
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu