പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 23 DEC 2023 2:29PM by PIB Thiruvananthpuram

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായി, ഉപമുഖ്യമന്ത്രിമാരായ ശ്രീ അരുൺ സാവോ, ശ്രീ വിജയ് ശർമ്മ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:

"ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായി, ഉപമുഖ്യമന്ത്രിമാരായ ശ്രീ അരുൺ സാവോ, ശ്രീ വിജയ് ശർമ്മ എന്നിവർ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദർശിച്ചു"

 

 

***

--NK--

(Release ID: 1989881) Visitor Counter : 60