പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ലാൽദുഹോമയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 08 DEC 2023 5:00PM by PIB Thiruvananthpuram

മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ലാൽദുഹോമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ലാൽദുഹോമയ്ക്ക് അഭിനന്ദനങ്ങൾ. മിസോറാമിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്രം പുതിയ ഗവണ്മെന്റുമായി ചേർന്ന് പ്രവർത്തിക്കും".

 

NS

(Release ID: 1984072) Visitor Counter : 70