പ്രധാനമന്ത്രിയുടെ ഓഫീസ്
കഴിഞ്ഞ 9 വർഷം സാക്ഷ്യം വഹിച്ച പരിവർത്തനത്തിന്റെ തരംഗം 'ആത്മനിർഭർ' ഭാരതത്തിന്റെ ആത്മവിശ്വാസത്തിന്റെ പുതിയ അടയാളമാണ്: പ്രധാനമന്ത്രി
Posted On:
07 DEC 2023 1:43PM by PIB Thiruvananthpuram
കഴിഞ്ഞ 9 വർഷത്തിൽ സാക്ഷ്യം വഹിച്ച പരിവർത്തനത്തിൻ്റെ തരംഗം വികസനത്തിന്റെ നിർവചനമായി മാത്രം പരിമിതപ്പെടുത്താനാവില്ലെന്നും, അത് 'ആത്മനിർഭർ' ഭാരതത്തിന്റെ ആത്മവിശ്വാസത്തിന്റെ പുതിയ അടയാളമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ ഒരു പോസ്റ്റ് എക്‌സിൽ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു:
"വികസനത്തിന്റെ നിർവചനമായി മാത്രം പരിമിതപ്പെടുത്താൻ കഴിയാത്ത, വലിയൊരു മാറ്റത്തിന്റെ തരംഗമാണ് കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇന്ത്യ കണ്ടതെന്ന് കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ എഴുതുന്നു. 'ആത്മനിർഭർ' ആയി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പുതിയ അടയാളമാണിത്, അതിന്റെ പ്രതിധ്വനി ഇന്ന് ലോകമെമ്പാടും കേൾക്കുന്നു."
***
SK
(Release ID: 1983480)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada