പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ലാൽദുഹോമയെയും അദ്ദേഹത്തിന്റെ പാർട്ടിയായ സോറം പീപ്പിൾസ് മൂവ്‌മെന്റിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 04 DEC 2023 8:10PM by PIB Thiruvananthpuram

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീ ലാൽദുഹോമയെയും അദ്ദേഹത്തിന്റെ പാർട്ടിയായ സോറം പീപ്പിൾസ് മൂവ്മെന്റിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മിസോറാമിന്റെ പുരോഗതിക്ക് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പുനൽകുകയും ചെയ്തു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് സോറം പീപ്പിൾസ് മൂവ്‌മെന്റിനും ശ്രീ ലാൽദുഹോമയ്ക്കും അഭിനന്ദനങ്ങൾ. മിസോറാമിന്റെ പുരോഗതിക്ക് സാധ്യമായ എല്ലാ പിന്തുണയും ഞാൻ ഉറപ്പുനൽകുന്നു."

Congratulations to the Zoram People’s Movement and Mr.
Lalduhoma for the victory in the Mizoram Assembly elections. I assure all possible support in furthering the progress of Mizoram.

— Narendra Modi (@narendramodi) December 4, 2023

 

***

--SK--



(Release ID: 1982580) Visitor Counter : 62