പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിന്ധുദുർഗിൽ നടന്ന നാവികസേനാ ദിനാഘോഷത്തിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചു

Posted On: 04 DEC 2023 8:28PM by PIB Thiruvananthpuram

.മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നടന്ന നാവികസേനാ ദിനാഘോഷത്തിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“സിന്ധുദുർഗിലെ അതിമനോഹരമായ നേവി ഡേ പ്രോഗ്രാമിൽ നിന്നുള്ള ദൃശ്യങ്ങൾ. ഛത്രപതി ശിവജി മഹാരാജുമായി വളരെ അടുത്ത ബന്ധമുള്ള ഒരു സ്ഥലത്ത് ഈ പ്രത്യേക ദിനം ആഘോഷിക്കാൻ കഴിഞ്ഞത് മനോഹരമായ അനുഭവമാണ്."

Glimpses from the spectacular Navy Day programme at Sindhudurg. It’s wonderful that we have been able to mark this special day in a place so closely associated with Chhatrapati Shivaji Maharaj. pic.twitter.com/da5V9aulNE

— Narendra Modi (@narendramodi) December 4, 2023

सिंधुदुर्गात होत असलेल्या नौदल दिनाच्या नेत्रदीपक सोहळ्याची ही क्षणचित्रे. छत्रपती शिवाजी महाराजांच्या आयुष्याशी जोडलेल्या या महत्त्वाच्या ठिकाणी आपण हा खास दिवस साजरा करू शकत आहोत, हे आनंददायी आहे. pic.twitter.com/oqzx8CC3Wb

— Narendra Modi (@narendramodi) December 4, 2023



***

--NS--



(Release ID: 1982533) Visitor Counter : 66