പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വ്യോമസേനയുടെ തേജസ് പോർവിമാനത്തിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി

Posted On: 25 NOV 2023 1:07PM by PIB Thiruvananthpuram

പോർമുഖത്തു വിവിധ കടമകൾ നിർവഹിക്കാനുതകുന്ന തേജസ് യുദ്ധവിമാനത്തിലെ യാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിജയകരമായി പൂർത്തിയാക്കി.

പ്രധാനമന്ത്രി എക്സിൽ യാത്രാനുഭവം പങ്കുവച്ചതിങ്ങനെ:

“തേജസിലെ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഈ അനുഭവം അവിശ്വസനീയമാംവിധം സമ്പുഷ്ടമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളിലുള്ള എന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ചുള്ള അഭിമാനവും ശുഭാപ്തിവിശ്വാസവും പകരുകയും ചെയ്തു.”

Successfully completed a sortie on the Tejas. The experience was incredibly enriching, significantly bolstering my confidence in our country's indigenous capabilities, and leaving me with a renewed sense of pride and optimism about our national potential. pic.twitter.com/4aO6Wf9XYO

— Narendra Modi (@narendramodi) November 25, 2023

 

मैं आज तेजस में उड़ान भरते हुए अत्यंत गर्व के साथ कह सकता हूं कि हमारी मेहनत और लगन के कारण हम आत्मनिर्भरता के क्षेत्र में विश्व में किसी से कम नहीं हैं। भारतीय वायुसेना, DRDO और HAL के साथ ही समस्त भारतवासियों को हार्दिक शुभकामनाएं। pic.twitter.com/xWJc2QVlWV

— Narendra Modi (@narendramodi) November 25, 2023

 

***

--SK--


(Release ID: 1979700) Visitor Counter : 109