പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലക്സംബർഗിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലൂക്ക് ഫ്രീഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 20 NOV 2023 5:02PM by PIB Thiruvananthpuram

ലക്സംബർഗിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലൂക്ക് ഫ്രീഡനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

ലക്സംബർഗിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ലൂക്ക് ഫ്രീഡന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയിലും ശക്തമായി വേരൂന്നിയിരിക്കുന്ന ഇന്ത്യ-ലക്സംബർഗ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

Heartiest congratulations @LucFrieden on taking over as the Prime Minister of Luxembourg. Looking forward to working closely with you to further strengthen India-Luxembourg relations that are strongly rooted in our shared belief in democratic values and the Rule of Law.

— Narendra Modi (@narendramodi) November 20, 2023

 ********

--NK--


(Release ID: 1978270) Visitor Counter : 90