പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 19 NOV 2023 11:11AM by PIB Thiruvananthpuram


ഇന്ത്യൻ സ്ത്രീശക്തിയുടെ ധീരതയുടെ പ്രതീകമായ റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

"ഇന്ത്യൻ സ്ത്രീശക്തിയുടെ  ധീരതയുടെ പ്രതീകമായ റാണി ലക്ഷ്മിബായിയുടെ ജന്മവാർഷികത്തിൽ ഞാൻ അവരെ നമിക്കുന്നു. വിദേശ ഭരണത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരായ അവരുടെ ധീരതയുടെയും പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും കഥ രാജ്യത്തെ ഓരോ തലമുറയെയും പ്രചോദിപ്പിക്കുന്നത് തുടരും. 

भारतीय नारीशक्ति के पराक्रम की प्रतीक रानी लक्ष्मीबाई को उनकी जन्म-जयंती पर मेरा कोटि-कोटि नमन। विदेशी हुकूमत के अत्याचार के खिलाफ उनके साहस, संघर्ष और बलिदान की गाथा देश की हर पीढ़ी को प्रेरित करती रहेगी।

— Narendra Modi (@narendramodi) November 19, 2023

 

***

--SK--


(रिलीज़ आईडी: 1977959) आगंतुक पटल : 139
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada