പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സഹസ്രാബ്ദങ്ങളായി പരിണമിച്ച താളങ്ങളിലൂടെ പ്രതിധ്വനിക്കുന്ന വൈവിധ്യത്തിന്റെ ഒരു സിംഫണിയാണ് ഇന്ത്യയുടെ സംഗീത ചരിത്രം: പ്രധാനമന്ത്രി

प्रविष्टि तिथि: 14 NOV 2023 9:43AM by PIB Thiruvananthpuram

സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രിയുടെ സിത്താറിനോടുള്ള അഭിനിവേശത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ ശ്രുതിമധുരമായ സിത്താര്‍ വാദനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

X-ല്‍ വോങ്ങിന്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി പോസ്റ്റ് ചെയ്തു:

'സിത്താറിനോടുള്ള താങ്കളുടെ അഭിനിവേശം വളരുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ. ഈ ശ്രുതിമധുരമായ ഉദ്യമത്തിന് ആശംസകള്‍. സഹസ്രാബ്ദങ്ങളായി പരിണമിച്ച താളങ്ങളിലൂടെ പ്രതിധ്വനിക്കുന്ന വൈവിധ്യത്തിന്റെ ഒരു സിംഫണിയാണ് ഇന്ത്യയുടെ സംഗീത ചരിത്രം.'

****

NS

(रिलीज़ आईडी: 1976777) आगंतुक पटल : 142
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , Kannada , English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Odia , Tamil , Telugu