പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കുവാൻ പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 12 NOV 2023 10:44AM by PIB Thiruvananthpuram

ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കുവാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ലെപ്ചയിലെത്തി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"നമ്മുടെ ധീരരായ സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കുവാനായി ഹിമാചൽ പ്രദേശിലെ ലെപ്ചയിലെത്തി."

 

*********

--NK--

( റിലീസ് ഐ.ഡി: 1976472) സന്ദര്‍ശക കൗണ്ടര്‍ : 128