പ്രധാനമന്ത്രിയുടെ ഓഫീസ്‌

ത്രിപുര ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 03 NOV 2023 2:36PM by PIB Thiruvananthpuram

ത്രിപുര ഗവര്‍ണര്‍ ശ്രീ ഇന്ദ്രസേന റെഡ്ഡി ഇന്നലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

എക്സില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തത്:

'ത്രിപുര ഗവര്‍ണര്‍ ശ്രീ ഇന്ദ്രസേന റെഡ്ഡി ഇന്നലെ 2023 നവംബര്‍ 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.'

 

Governor of Tripura, Shri Indrasena Reddy, met Prime Minister @narendramodi, yesterday, on 2nd November 2023. pic.twitter.com/fMmmtPiQxu

— PMO India (@PMOIndia) November 3, 2023

*****

--NK--



(Release ID: 1974449) Visitor Counter : 72