പോസ്റ്റഡ് ഓണ്‍:
28 OCT 2023 8:41PM by PIB Thiruvananthpuram
ഹാങ്ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ചെസ് ബി2 (B2) വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കിഷൻ ഗംഗോളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ചെസ് ബി 2 വിഭാഗത്തിൽ (വ്യക്തിഗത) വെങ്കല മെഡൽ നേടിയതിന് കിഷൻ ഗംഗോളിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കയിവും നിശ്ചയദാർഢ്യവുമാണ് ഈ ഉജ്ജ്വല വിജയത്തിന് കാരണമായത്.
****
NS/NK