പ്രധാനമന്ത്രിയുടെ ഓഫീസ്
സന്ത് മീരാഭായിയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു
പോസ്റ്റഡ് ഓണ്‍:
28 OCT 2023 6:32PM by PIB Thiruvananthpuram
സന്ത് മീരാഭായിയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവര്‍ക്ക് ആരാധനയോടെയും ബഹുമാനത്തോടെയും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. അവരെ സമാനതകളില്ലാത്ത കൃഷ്ണഭക്തയെന്ന് വിശേഷിപ്പിച്ച ശ്രീ മോദി അവരുടെ കാവ്യങ്ങള്‍ എല്ലാ വീടുകളെയും അലങ്കരിക്കുന്നുവെന്നും അവരുടെ ജീവിതം സമൂഹത്തിന് പ്രചോദനമാണെന്നും പറഞ്ഞു.
എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു
**********
NS
( റിലീസ് ഐ.ഡി: 1972800)
സന്ദര്‍ശക കൗണ്ടര്‍ : 126
ഈ റിലീസ് വായിക്കുക:
Kannada
,
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu