പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ് 11 ല്‍ വെള്ളി നേടിയ മോനു ഘംഗസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
26 OCT 2023 9:13PM by PIB Thiruvananthpuram
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ്11 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ മോനു ഘംഗസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ്11 ലെ അസാധാരണ പ്രകടനത്തിന് മോനു ഘംഗസിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ശക്തിയും ശേഷിയും കൊണ്ടാണ് ഇന്ത്യക്ക് അഭിമാനമേകും വിധം ഒരു മിന്നും വെള്ളി മെഡല്‍ നേടാനായത്.'
NS/SK
( റിലീസ് ഐ.ഡി: 1971835)
സന്ദര്‍ശക കൗണ്ടര്‍ : 113
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada