പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ടി35 ഇനത്തില്‍ നാരായണ്‍ താക്കൂറിന്റെ വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 25 OCT 2023 1:30PM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ടി35 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ നാരായണ്‍ താക്കൂറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ T35 ല്‍ വെങ്കലമെഡല്‍ നേടിയതിന് നാരായണ്‍ താക്കൂറിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ അവിശ്വസനീയമായ ഓട്ടവും അചഞ്ചലമായ വീര്യവും നമ്മുടെ രാജ്യത്തിന് അഭിമാനം കൊണ്ടുവന്നു.'

 

NS

( റിലീസ് ഐ.ഡി: 1970744) സന്ദര്‍ശക കൗണ്ടര്‍ : 101