പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ ഷൂട്ടര്‍ മനീഷ് നര്‍വാളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
24 OCT 2023 7:04PM by PIB Thiruvananthpuram
ഏഷ്യന്‍ പാരാ ഗെയിംസില്‍ P1 - പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് ഷൂട്ടര്‍ മനീഷ് നര്‍വാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
നര്‍വാളിന്റെ അസാമാന്യ നേട്ടത്തില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'P1 - പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് മനീഷ് നര്‍വാളിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ ശ്രദ്ധേയമായ നേട്ടം അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവും നിശ്ചയദാര്‍ഢ്യവും കാണിക്കുന്നു.'
NS
(Release ID: 1970667)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada