പോസ്റ്റഡ് ഓണ്‍:
21 OCT 2023 8:22AM by PIB Thiruvananthpuram
പോലീസ് അനുസ്മരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ശ്രീ നരേന്ദ്ര മോദി X-ൽ പോസ്റ്റ് ചെയ്തു:
"പോലീസ് അനുസ്മരണ ദിനത്തിൽ, നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെ അക്ഷീണമായ അർപ്പണബോധത്തെ നാം അഭിനന്ദിക്കുന്നു. അവർ പൗരന്മാർക്ക് പിന്തുണയും , വെല്ലുവിളികളിലൂടെ പൗരന്മാരെ നയിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. സേവനത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത വീരത്വത്തിന്റെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്നു. പരമമായ ത്യാഗം നൽകിയ എല്ലാ ഉദ്യോഗസ്ഥർക്കും ഹൃദയം തൊട്ടുള്ള ആദരാജ്ഞലികൾ.
NS