പോസ്റ്റഡ് ഓണ്‍:
21 OCT 2023 8:32AM by PIB Thiruvananthpuram
നവരാത്രി മഹാസപ്തമി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാളരാത്രി ദേവിയെ വണങ്ങി.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
"नवरात्रि की महासप्तमी पर नकारात्मक शक्तियों की संहारक मां कालरात्रि का चरण-वंदन। बाधाओं को दूर करने वाली शुभफलदायिनी देवी मां से मेरी विनती है कि वे हर किसी पर कृपा बनाए रखें।"
NS