പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മാ ചന്ദ്രഗന്ധയെ വണങ്ങി

प्रविष्टि तिथि: 17 OCT 2023 8:49AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചന്ദ്രഗന്ധാ ദേവിയെ പ്രാര്‍ത്ഥിച്ചു.
രാജ്യത്തെ പൗരന്മാര്‍ക്ക് പ്രശസ്തിയും പ്രതാപവും തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹം മാ ചന്ദ്രഗന്ധയുടെ അനുഗ്രഹവും തേടി.
ദേവിയുടെ പ്രാര്‍ത്ഥനകളും (സ്തുതി) ശ്രീ മോദി പങ്കുവെച്ചു.
“साहस और शौर्य की प्रतीक मां चंद्रघंटा को बारंबार प्रणाम! मां के आशीर्वाद से देशवासियों के यश और कीर्ति में निरंतर वृद्धि हो, यही कामना है।”പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു

 

NS

(रिलीज़ आईडी: 1968307) आगंतुक पटल : 119
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Punjabi , Gujarati , Odia , Tamil , Telugu , Kannada