പ്രധാനമന്ത്രിയുടെ ഓഫീസ്
ആയുഷ്മാന്‍ ഭവ സംഘടിതപ്രവര്‍ത്തനത്തിനുള്ള മികച്ച പ്രതികരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
16 OCT 2023 8:31PM by PIB Thiruvananthpuram
ആയുഷ്മാന്‍ ഭവ സംഘടിതപ്രവര്‍ത്തനത്തിന് കീഴില്‍ 80,000-ത്തിലധികം ആളുകള്‍ തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത അവസരത്തില്‍, അവയവദാന യജ്ഞത്തിന്റെ വിജയത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
''ഈ ശ്രമത്തോടുള്ള അതിശക്തമായ പ്രതികരണത്തില്‍ സന്തോഷമുണ്ട്! തീര്‍ച്ചയായും ജീവന്‍ രക്ഷിക്കുന്നതിനുള്ള ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പാണ് ഇത്. ഭാവിയില്‍ കൂടുതല്‍ ആളുകള്‍ ഈ മഹത്തായ സംരംഭത്തില്‍ ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
NS
(Release ID: 1968255)
Visitor Counter : 121
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada